ബെയ്ജിംഗ്: യുഎസ് സെനറ്റർമാരായ മാർകോ റൂബിയോ, ടെഡ് ക്രൂസ്, ജനപ്രതിനിധി ക്രിസ് സ്മിത്, മതസ്വാതന്ത്ര്യ അംബാസഡർ സാം ബ്രൗൺബാക്ക് എന്നിവർക്ക് ചൈനയിൽ പ്രവേശിക്കുന്നതിനു വിലക്ക്.
ന്യൂനപക്ഷങ്ങൾക്കും മതവിശ്വാസികൾക്കും നേരേ ചൈനീസ് ഭരണകൂടം സ്വീകരിക്കുന്ന നടപടിയെ വിമർശിച്ചതിനാണു വിലക്ക്. ചൈന-യുഎസ് ബന്ധത്തിൽ വിള്ളൽ വീഴ്ത്താനും ഇവരുടെ പ്രസ്താവന കാരണമായെന്നു വിദേശകാര്യമന്ത്രാലയം വക്താവ് ഹു ചിനിംഗ് പറഞ്ഞു.