ബാഴ്സയ്ക്കു ജയം
12:15 AM Jul 13, 2020 | Deepika.com
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു ജയം. വിദാലിന്റെ (15) ഗോളിൽ 1-0ന് വയ്യഡോലിഡിനെയാണ് ബാഴ്സ കീഴടക്കിയത്. അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് റയൽ ബെറ്റിസിനെ കീഴടക്കി. 80 പോയിന്റുമായി റയൽ മാഡ്രിഡും 79 പോയിന്റുമായി ബാഴ്സയും ആദ്യ സ്ഥാനങ്ങളിൽ തുടരുന്നു.