സിഡ്നി: കിഴക്കൻ ഓസ്ട്രേലിയയിൽ പതിനേഴുകാരൻ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബ്രിസ്ബേനിനു 320 കിലോമീറ്റർ തെക്കുള്ള കോഫ്സ് ഹാർബറിൽ സർഫിംഗ് നടത്തിക്കൊണ്ടിരിക്കേയാണ് സ്രാവ് കടിച്ചത്.