ലിവർപൂളിനു സമനില
12:24 AM Jul 12, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടം ഉറപ്പിച്ചു കഴിഞ്ഞ ലിവർപൂളിന് ബേൺലിക്കെതിരേ സമനില. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ റോബേർട്ട്സണിലൂടെ (34) മുന്നിൽകടന്നശേഷമായിരുന്നു ലിവർപൂൾ 1-1ന് സമനില വഴങ്ങിയത്.