+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടകയിൽ ഗോഹത്യ നിയമം മൂലം നിരോധിക്കുന്നു

ബം​​​​​ഗ​​​​​ളൂ​​​​​രു: ഗു​​​​​ജ​​​​​റാ​​​​​ത്ത്, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​തു​​​​​പോ​​​​​ലെ ക​​​​​ർ​​
കർണാടകയിൽ ഗോഹത്യ നിയമം മൂലം നിരോധിക്കുന്നു
ബം​​​​​ഗ​​​​​ളൂ​​​​​രു: ഗു​​​​​ജ​​​​​റാ​​​​​ത്ത്, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​തു​​​​​പോ​​​​​ലെ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും ഗോ​​​​​ഹ​​​​​ത്യ നി​​​​​യ​​​​​മം​​​​​ മൂ​​​​​ലം നി​​​​​രോ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് മൃ​​​​​ഗ​​​ക്ഷേ​​​മ​​ മ​​​​​ന്ത്രി പ്ര​​​​​ഭു ച​​​​​വാ​​​​​ൻ. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ക​​​​​ട​​​​​നപ​​​​​ത്രി​​​​​ക​​​​​യി​​​​​ലെ വാ​​​​​ഗ്ദാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ഇ​​​​​റ​​​​​ച്ചിവി​​​​​ല്പ​​​​​ന​​​​​യ്ക്കും നി​​​​​രോ​​​​​ധ​​​​​നം വ​​​​​രും. നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ ക​​​​​ര​​​​​ട് നി​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ വി​​​​​ദ​​​​​ഗ്ധ സ​​​​​മി​​​​​തി​​​​​യെ ഉ​​​​​ട​​​​​ൻ നി​​​​​യ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്നും ച​​​​​വാ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.