മംഗളൂരു: ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ബിജെപി പഞ്ചായത്തംഗം അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഡയാര്‍ പഞ്ചായത്തംഗം യാക്കൂബ് (50) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ഒരു സംഘം ആളുകള്‍ മര്‍ദിച്ചവശനാക്കി വഴിയില്‍ തള്ളുകയായിരുന്നുവെന്നാണ് വിവരം. അബോധാവസ്ഥയിലായിരുന്ന യാക്കൂബിനെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.