ചെന്നൈ: തമിഴ്നാട് സഹകരണ മന്ത്രിയും മുതിർന്ന അണ്ണാ ഡിഎംകെ നേതാവുമായ സെല്ലൂർ കെ. രാജു രാജുവിനു കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച മൂന്നാമത്തെ മന്ത്രിയാണു രാജു. നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അന്‍പഴകനും വൈദ്യുതി മന്ത്രി പി. തങ്കമണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.