+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യെദിയൂരപ്പ വീട്ടിൽ ക്വാറന്‍റൈനിൽ

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ വീ​​​ട്ടി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ജീ​​​വ​​​ന​​​
യെദിയൂരപ്പ വീട്ടിൽ ക്വാറന്‍റൈനിൽ
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ വീ​​​ട്ടി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ്. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ ഓ​​​ഫീ​​​സാ​​​യ കൃ​​​ഷ്ണ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് അ​​​ട​​​ച്ചി​​​ടും. ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത്.