+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോത്ര്‌ദാം അതേപോലെ പുനർനിർമിക്കും

പാ​​​​രീ​​​​സ്: അ​​​​ഗ്നി​​​​ബാ​​​​ധ​​​​ന​​​​യി​​​​ൽ വ്യാ​​​​പ​​​​ക​​​​നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ നോ​​​​ത്ര്‌​​​ദാം ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്
നോത്ര്‌ദാം അതേപോലെ പുനർനിർമിക്കും
പാ​​​​രീ​​​​സ്: അ​​​​ഗ്നി​​​​ബാ​​​​ധ​​​​ന​​​​യി​​​​ൽ വ്യാ​​​​പ​​​​ക​​​​നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ നോ​​​​ത്ര്‌​​​ദാം ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് മ​​​​റ്റു ഡി​​​​സൈ​​​​നു​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല. ക​​​​ത്തീ​​​​ഡ്ര​​​​ൽ എ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നോ അ​​​​ങ്ങ​​​​നെ​​ത​​​​ന്നെ പ​​​​ണി​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​ണ് പൊ​​​​തു​​​​അ​​​​ഭി​​​​പ്രാ​​​​യ​​​​മെ​​​​ന്ന് ഫ്ര​​​​ഞ്ച് സാം​​​​സ്കാ​​​​രി​​​​ക​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി റോ​​​​സ്‌​​​​ലി​​​​ൻ ബാ​​​​ഷ്‌​​​​ലെ​​​​റ്റ് പ​​​​റ​​​​ഞ്ഞു.

ന​​​​ശി​​​​ച്ച മേ​​​​ൽ​​​​ക്കൂ​​​​ര​​​​യ്ക്കും സ്തൂ​​​​പി​​​​ക​​​​യ്ക്കും പ​​​​ക​​​​രം സ​​​​മ​​​​കാ​​​​ലി​​​​ക ഡി​​​​സൈ​​​​നു​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 2019 ഏ​​​​പ്രി​​​​ൽ 15നാ​​​​ണ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ അ​​​​ഗ്നി​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യ​​​​ത്.