+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ത​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: കോ​വി​ഡ് 19 ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​രൂ​ർ പ​ള്ള​പ്പ​ട്ടി സ്വ​ദേ​ശി​യാ​യ എൺപതുകാ​ര​നാ​ണ് മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യി പ​തി​നെ​ട്ടു ദി​വ​സ​മ
കോ​വി​ഡ് ബാ​ധി​ത​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: കോ​വി​ഡ് 19 ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​രൂ​ർ പ​ള്ള​പ്പ​ട്ടി സ്വ​ദേ​ശി​യാ​യ എൺപതുകാ​ര​നാ​ണ് മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യി പ​തി​നെ​ട്ടു ദി​വ​സ​മാ​യി ക​രൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

രോ​ഗം മൂ​ർ​ഛി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഒ​രു​മ​ണി​ക്കൂ​റി​ന​കം ഇ​യാ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു.