ഓക്ലൻഡ്: ക്വാറന്റൈൻ കേന്ദ്രത്തിൽനിന്നു ചാടി സൂപ്പർമാർക്കറ്റിൽ പോയ കൊറോണ രോഗിക്കെതിരേ ന്യൂസിലൻഡ് പോലീസ് കേസെടുത്തു. ആറു മാസം തടവും 4,000 ഡോളർ പിഴയും വിധിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്.