ദുബായ്: സ്വർണക്കടത്ത് കേസിൽ യുഎഇ സ്വതന്ത്ര അന്വേഷണം നടത്തും. ആരാണു നയതന്ത്ര ചാനൽവഴി സ്വർണം അയച്ചതെന്ന് എന്ന അന്വേഷണമാണു നടത്തുക. ഇന്ത്യൻ അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു.