+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഫോടനം; സിആർപിഎഫ് ജവാനു പരിക്ക്

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ലു​​​ണ്ടാ​​​യ ചെ​​​റു സ്ഫോ​​​ട​​​ന​​​ത്തി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ
സ്ഫോടനം; സിആർപിഎഫ് ജവാനു പരിക്ക്
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ലു​​​ണ്ടാ​​​യ ചെ​​​റു സ്ഫോ​​​ട​​​ന​​​ത്തി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ജ​​​വാ​​​ന്മാ​​​ർ ക​​​ട​​​ന്നു​​​പോ​​​ക​​​വേ ആ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. മ​​​റ്റൊ​​​രു ബോം​​​ബ് ക​​​ണ്ടെ​​​ത്തി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. ജ​​​വാ​​​ന്‍റെ കൈ​​​ക്കാ​​​ണു പ​​​രി​​​ക്ക്.