കൊല്ലം: ജനപ്രിയ സിനിമാസിന്റെ ബാനറിൽ അർഷാദ് പി.പി.കോടിയിൽ നിർമിച്ച സഖാവിന്റെ പ്രിയസഖി എന്ന സിനിമ കേരളത്തിലും പുറത്തുമായി നൂറിലധികം തിയറ്ററുകളിൽ റിലീസ് ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം കാർണിവൽ തിയേറ്ററിൽ പ്രദർശനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് കൈരളി തിയേറ്ററിൽ ചിത്രത്തിന്റെ ആദ്യടിക്കറ്റ് വിൽപ്പന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ നിർവഹിക്കും.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊല്ലം: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ കുക്ക് തസ്തികയുടെ (കാറ്റഗറി നന്പർ 138/2015) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊല്ലം: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ കുക്ക് തസ്തികയുടെ (കാറ്റഗറി നന്പർ 138/2015) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.