കൊല്ലം: പകർച്ചവ്യാധികൾക്കെതിരേയുള്ള ജനജാഗ്രതാ കാന്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കൊല്ലത്ത് നടക്കും. ജില്ലാ പഞ്ചായത്ത് ഐടി ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. മേയർ വി.രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും.
മന്ത്രി കെ.രാജു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചർ, ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ, എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, കെ.സോമപ്രസാദ്, എംഎൽഎമാരായ എം.മുകേഷ്, പി.ഐഷാപോറ്റി, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, മുല്ലക്കര രത്നാകരൻ, എം.നൗഷാദ്, ആർ.രാമചന്ദ്രൻ, കെ.ബി.ഗണേഷ്കുമാർ, എൻ.വിജയൻപിള്ള, ഡോ.എസ്.ഹരികുമാർ, ഡോ.വി.വി.ഷേർളി എന്നിവർ പ്രസംഗിക്കുന്നു.
രാവിലെ 9.30ന് ബോധവത്ക്കരണ റാലി ജില്ലാ ടിബി സെന്ററിൽ നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രിയിൽ സമാപിക്കും. കൊല്ലം സബ് കളക്ടർ ഡോ.എസ്.ചിത്ര റാലി ഫ്ളാഗ്ഓഫ് ചെയ്യും.