മെ​​ൻ​​ഡി​​സ് അ​​റ​​സ്റ്റി​​ൽ

12:24 AM Jul 06, 2020 | Deepika.com
കൊ​​ളം​​ബോ: കാ​​റി​​ടി​​ച്ച് സൈ​​ക്കി​​ൾ​​യാ​​ത്രി​​ക​​ൻ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യു​​ടെ ക്രി​​ക്ക​​റ്റ് താ​​രം കു​​ശാ​​ൽ മെ​​ൻ​​ഡി​​സ് അ​​റ​​സ്റ്റി​​ൽ. കൊ​​ളം​​ബോ​​യി​​ലെ പാ​​നാ​​ദു​​ര​​യി​​ൽ​​ ഇ​​ന്ന​​ലെയാ​​യി​​രു​​ന്നു അ​​പ​​ക​​രം.