+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്രയിൽ മരിച്ചത് 60 പോലീസുകാർ

മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച പോ​​ലീ​​സു​​കാ​​രു​​ടെ എ​​ണ്ണം 60 ആ​​യി. ഇ​​വ​​രി​​ൽ മൂ​​ന്ന് ഓ​​ഫീ​​സ​​ർ​​മാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. മും​​ബൈ​​യി​​ൽ മാ​​ത്രം
മഹാരാഷ്‌ട്രയിൽ മരിച്ചത് 60 പോലീസുകാർ
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച പോ​​ലീ​​സു​​കാ​​രു​​ടെ എ​​ണ്ണം 60 ആ​​യി. ഇ​​വ​​രി​​ൽ മൂ​​ന്ന് ഓ​​ഫീ​​സ​​ർ​​മാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. മും​​ബൈ​​യി​​ൽ മാ​​ത്രം 38 പോ​​ലീ​​സു​​കാ​​ർ മ​​രി​​ച്ചു. 4900 പോ​​ലീ​​സു​​കാ​​ർ കോ​​വി​​ഡ് രോ​​ഗ​​ബാ​​ധി​​ത​​രാ​​യി.