ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 90,000 പിന്നിട്ടു. ഇന്നലെ 3943 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 60 പേർ മരിച്ചു.
ആകെ മരണം 1201. തുടർച്ചയായ മൂന്നാം ദിവസമാണു തമിഴ്നാട്ടിൽ നാലായിരത്തിനടുത്ത് പേർക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച 3940 പേർക്കും തിങ്കളാഴ്ച 3949 പേർക്കുമായിരുന്നു രോഗം ബാധിച്ചത്. ഇന്നലെ ചെന്നൈയിൽ മാത്രം 2393 പേർക്കു രോഗം സ്ഥിരീകരിച്ചു. ഒറ്റദിനത്തിലെ ഉയർന്ന കണക്കാണിത്. ചെന്നൈയിൽ58,327 പേർക്കു രോഗം സ്ഥിരീകരിച്ചു.