+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യിൽ അന്പതു തടവുകാർക്കു കോവിഡ്

അ​​​കോ​​​ല: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ അ​​​കോ​​​ല ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ 50 പു​​​രു​​​ഷ ത​​​ട​​​വു​​​കാ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 300 പേ​​​രാ​​​ണ് ജി​​​ല്ലാ ജ​​​യി​​
മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യിൽ അന്പതു തടവുകാർക്കു കോവിഡ്
അ​​​കോ​​​ല: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ അ​​​കോ​​​ല ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ 50 പു​​​രു​​​ഷ ത​​​ട​​​വു​​​കാ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 300 പേ​​​രാ​​​ണ് ജി​​​ല്ലാ ജ​​​യി​​​ലി​​​ലു​​​ള്ള​​​ത്. അ‌‌​​ടു​​ത്ത​​കാ​​ല​​ത്തൊ​​ന്നും പു​​തി​​യ ത​​ട​​വു​​കാ​​ർ ജ​​യി​​ലി​​ലെ​​ത്തി​​യി​​ട്ടി​​ല്ല. അ​​​കോ​​​ല ജ​​​യി​​​ലി​​​ലെ 18 ത​​​ട​​​വു​​​കാ​​​ർ​​​ക്ക് ജൂ​​​ൺ 24നാ​​​ണ് ആ​​​ദ്യ​​​മാ​​​യി കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. അ​​കോ​​ല ജി​​​ല്ല​​​യി​​​ൽ ഇ​​​തു​​​വ​​​രെ 76 പേ​​​ർ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു.