+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഫൽ ഗോപുരം തുറന്നു

പാ​​​രീ​​​സ്: ലോ​​​ക്ക്ഡൗ​​​ണി​​​നെ തു​​​ട​​​ർ​​​ന്ന് 104 ദി​​​വ​​​സ​​​മാ​​​യി അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന ഐ​​​ഫ​​​ൽ ഗോ​​​പു​​​രം സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു.324 മ
ഐഫൽ ഗോപുരം തുറന്നു
പാ​​​രീ​​​സ്: ലോ​​​ക്ക്ഡൗ​​​ണി​​​നെ തു​​​ട​​​ർ​​​ന്ന് 104 ദി​​​വ​​​സ​​​മാ​​​യി അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന ഐ​​​ഫ​​​ൽ ഗോ​​​പു​​​രം സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു.324 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള ഗോ​​​പു​​​ര​​​ത്തി​​​ലെ ലി​​​ഫ്റ്റു​​​ക​​​ൾ ത​​​ത്കാ​​​ലം പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കി​​​ല്ല. ര​​​ണ്ടു​​​നി​​​ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളൂ.