ഒമാൻ, ബഹ്റിൻ: എല്ലാവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഹാൻഡ് ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. ആവശ്യത്തിന് സാനിറ്റൈസറും കൈയിൽ കരുതണം.
സൗദി അറേബ്യ: പിപിഇ(പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ്) കിറ്റ് ധരിക്കണം.
കുവൈറ്റ്: കുവൈറ്റിൽനിന്നു പരിശോധന ഇല്ലാതെ വരുന്നവർക്കു പിപിഇ കിറ്റ് ആവശ്യം. ഇക്കാര്യം വിമാനക്കന്പനികൾ ഉറപ്പാക്കണം.
ഖത്തർ: അവരുടെ എഹ്ത്രാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരാകണം.
യുഎഇ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനത്താവളങ്ങൾ വഴി പുറത്തേക്കു പോകുന്ന എല്ലാവർക്കും ആന്റിബോഡി പരിശോധന നടത്തുന്നുണ്ട്.