ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കോവിഡ് -19 ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ വൈകുന്നേരം നാഷണൽ കമാൻഡ് ആൻഡ് ഓപ്പറേഷൻ സെന്റർ പുറത്തുവിട്ട കണക്കനുസരിച്ച് 95.458 പേർക്കു രോഗബാധയുണ്ട്. മരണസംഖ്യ 1954.
സിന്ധ്് പ്രവിശ്യയിൽ 36,364, പഞ്ചാബിൽ 35,308 ഉം രോഗികളാണുള്ളത്. പ്രതിദിനം 4000 പേർക്ക് പാക്കിസ്ഥാനിൽ ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നു.
ബംഗ്ലാദേശിൽ രോഗികളുടെ സംഖ്യ 63,026 ആയി. മരണസംഖ്യ 846. പ്രതിദിനം ശരാശരി 2500 ലേറെപ്പേരിലാണു രോഗബാധ സ്ഥിരീകരിക്കുന്നത്.