+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വധഭീഷണി: നെതന്യാഹു പോലീസിൽ പരാതിപ്പെട്ടു

ജ​​റു​​സ​​ലം: ത​​ന്നെ​​യും കു​​ടും​​ബ​​ത്തെ​​യും വ​​ക​​വ​​രു​​ത്തു​​മെ​​ന്നു ചി​​ല​​ർ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി​​നെ​​ത​​ന്യാ​​ഹു പ​​റ​​ഞ്ഞു.​​ഇ​​തു സം​​ബ​​ന്ധി
വധഭീഷണി: നെതന്യാഹു  പോലീസിൽ പരാതിപ്പെട്ടു
ജ​​റു​​സ​​ലം: ത​​ന്നെ​​യും കു​​ടും​​ബ​​ത്തെ​​യും വ​​ക​​വ​​രു​​ത്തു​​മെ​​ന്നു ചി​​ല​​ർ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി​​നെ​​ത​​ന്യാ​​ഹു പ​​റ​​ഞ്ഞു.​​ഇ​​തു സം​​ബ​​ന്ധി​​ച്ച് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യെ​​ന്നും അ​​ദ്ദേ​​ഹം ട്വീ​​റ്റു ചെ​​യ്തു. ന​​വം​​ബ​​റി​​ലും ഇ​​ത്ത​​രം ഭീ​​ഷ​​ണി സ​​ന്ദേ​​ശം കി​​ട്ടി​​യി​​രു​​ന്നു. കേ​​സ് ഉ​​ട​​ൻ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും സ​​ത്വ​​ര അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നും നെ​​ത​​ന്യാ​​ഹു ആ​​വ​​ശ്യ​​പ്പെ​​ട്ടു.