ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭാര്യക്കും കാഷ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യയും മുന്‍ മന്ത്രിയുമായ അമൃത റാവത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത സത്പാല്‍ മഹാരാജ് വീട്ടില്‍ ക്വാറന്റൈനിലായി.
ശനിയാഴ്ചായണ് അമൃത റാവത്തിന്റെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരീഷ് റാവത്ത് മന്ത്രിസഭയില്‍ ഇവര്‍ അംഗമായിരുന്നു. കാഷ്മീരില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചു. കാഷ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.