+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര്‍ണാ​ട​ക​യി​ല്‍ ഇ​ന്ന​ലെ 299 രോ​ഗി​ക​ള്‍, ആ​കെ 3000 പി​ന്നി​ട്ടു

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക​യി​ല്‍ ഇ​ന്ന​ലെ 299 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 3221 ആ​യി. റെ​യ്ചു​ര്‍ ജി​ല്ല​യി​ല്‍ മാ​ത്രം ഇ​
ക​ര്‍ണാ​ട​ക​യി​ല്‍ ഇ​ന്ന​ലെ 299 രോ​ഗി​ക​ള്‍, ആ​കെ 3000 പി​ന്നി​ട്ടു
ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക​യി​ല്‍ ഇ​ന്ന​ലെ 299 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 3221 ആ​യി. റെ​യ്ചു​ര്‍ ജി​ല്ല​യി​ല്‍ മാ​ത്രം ഇ​ന്ന​ലെ 83 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍ മ​രി​ച്ച​തോ​ടെ ക​ര്‍ണാ​ട​ക​യി​ല്‍ ആ​കെ മ​ര​ണം 51 ആ​യി.