+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്‌​നാ​ട്ടി​ല്‍ 20,000 രോ​ഗി​ക​ള്‍, ഇ​ന്ന​ലെ 874

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20,000 പി​ന്നി​ട്ടു. ഇ​ന്ന​ലെ 874 പേ​ര്‍ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്. സം​സ്ഥാ​ന​ത
ത​മി​ഴ്‌​നാ​ട്ടി​ല്‍ 20,000 രോ​ഗി​ക​ള്‍,  ഇ​ന്ന​ലെ 874
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20,000 പി​ന്നി​ട്ടു. ഇ​ന്ന​ലെ 874 പേ​ര്‍ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്. സം​സ്ഥാ​ന​ത്ത് തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും എ​ണ്ണൂ​റി​ലേ​റെ പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ഒ​മ്പ​തു പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 154. മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ല്‍ രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് ത​മി​ഴ്‌​നാ​ട്ടി​ലാ​ണ്. ഗു​ജ​റാ​ത്തി​ല്‍ ഇ​ന്ന​ലെ 372 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 15,944. ഇ​ന്ന​ലെ 20 പേ​ര്‍ മ​രി​ച്ചു. ആ​കെ മ​ര​ണം 980. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ മാ​ത്രം മ​രി​ച്ച​ത് 798 പേ​രാ​ണ്. ഇ​വി​ടെ ആ​കെ രോ​ഗി​ക​ള്‍ 11,597.