+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വ് യോ​ഗേ​ഷ് ഗൗ​ര്‍ അ​ന്ത​രി​ച്ചു

മും​ബൈ: പ്ര​മു​ഖ ഹി​ന്ദി സി​നി​മാ ഗാ​ന​ര​ച​യി​താ​വ് യോ​ഗേ​ഷ് ഗൗ​ര്‍(77) അ​ന്ത​രി​ച്ചു. ആ​ന​ന്ദ് എ​ന്ന സി​നി​മ​യി​ലെ ക​ഹി ദൂ​ര്‍ ജ​ബ് ദി​ന്‍ ധ​ല്‍ ജാ​യേ, സി​ന്ദ​ഗി കൈ​സി ഹെ ​പ​ഹെ​ലി തു​ട​ങ്ങി​യ ഹി​റ്റ്
പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വ്  യോ​ഗേ​ഷ് ഗൗ​ര്‍ അ​ന്ത​രി​ച്ചു
മും​ബൈ: പ്ര​മു​ഖ ഹി​ന്ദി സി​നി​മാ ഗാ​ന​ര​ച​യി​താ​വ് യോ​ഗേ​ഷ് ഗൗ​ര്‍(77) അ​ന്ത​രി​ച്ചു. ആ​ന​ന്ദ് എ​ന്ന സി​നി​മ​യി​ലെ ക​ഹി ദൂ​ര്‍ ജ​ബ് ദി​ന്‍ ധ​ല്‍ ജാ​യേ, സി​ന്ദ​ഗി കൈ​സി ഹെ ​പ​ഹെ​ലി തു​ട​ങ്ങി​യ ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച​ത് യോ​ഗേ​ഷ് ആ​ണ്. എ​ഴു​പ​തു​ക​ളി​ല്‍ ഹൃ​ഷി​കേ​ഷ് മു​ഖ​ര്‍ജി​യു​ടെ​യും ബ​സു ചാ​റ്റ​ര്‍ജി​യു​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് യോ​ഗേ​ഷ് പ്ര​ശ​സ്ത​നാ​കു​ന്ന​ത്. ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ല​ക്‌​നോ​വി​ല്‍ ജ​നി​ച്ച യോ​ഗേ​ഷ് പ​തി​നാ​റാം വ​യ​സി​ല്‍ തൊ​ഴി​ല്‍ തേ​ടി​യാ​ണു ുംബൈ​യി​ലെ​ത്തി​യ​ത്.