+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ ഒ​ന്പ​തു മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച് ഒ​ന്പ​തു പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 127. ഇ​ന്ന​ലെ 646 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 17,728. ത​ല​സ്ഥാ​ന​മാ​യ ചെ​ന്നൈ​യി​ൽ
ത​മി​ഴ്നാ​ട്ടി​ൽ ഒ​ന്പ​തു മ​ര​ണം
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച് ഒ​ന്പ​തു പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 127. ഇ​ന്ന​ലെ 646 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 17,728. ത​ല​സ്ഥാ​ന​മാ​യ ചെ​ന്നൈ​യി​ൽ ഇ​ന്ന​ലെ 509 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ൽ ആ​കെ രോ​ഗി​ക​ൾ 11,640 ആ​യി. ഇ​ന്ന​ലെ 611 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ആ​കെ 9,342 പേ​ർ രോ​ഗ​മു​ക്ത​രാ​യി.