ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്നു കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ. ആകെയുള്ള 95 വിമാനങ്ങളിൽ 84 എണ്ണവും കേരളത്തിലേക്കാകും സർവീസ് നടത്തുക. മേയ് 26 മുതൽ ജൂണ്‍ 4 വരെയാണ് വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടം.