+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെഎൻയു വിദ്യാർഥികളോട് നാട്ടിലേക്കു പോകാൻ നിർദേശം

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (ജെ​എ​ൻ​യു) മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ടും കാ​ന്പ​സ് വി​ട്ട് സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കു​ല​ർ. എ​ല്ലാ അ​ക
ജെഎൻയു വിദ്യാർഥികളോട് നാട്ടിലേക്കു പോകാൻ നിർദേശം
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (ജെ​എ​ൻ​യു) മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ടും കാ​ന്പ​സ് വി​ട്ട് സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കു​ല​ർ. എ​ല്ലാ അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജൂ​ണ്‍ 25നോ, ​അ​തി​നു ശേ​ഷ​മോ വി​ദ്യാ​ർ​ഥി​ക​ൾ കാ​ന്പ​സി​ലേ​ക്കു വ​ന്നാ​ൽ മ​തി​യെ​ന്നും സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശി​ച്ചു.

ട്രെ​യി​നു​ക​ളും ബ​സു​ക​ളും സ​ർ​വീ​സ് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും ക​ഴി​യു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന് ജെ​എ​ൻ​യു സ്റ്റു​ഡ​ന്‍റ്സ് ഡീ​ൻ സു​ദീ​ർ പ്ര​താ​പ് സിം​ഗ് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം 25നു ​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കാ​ന്പ​സി​ലേ​ക്കു മ​ട​ങ്ങാം. അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തു​വ​രെ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഹോ​സ്റ്റ​ലു​ക​ൾ ഒ​ഴി​യ​ണ മെന്നാണു നിർദേശം.