+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​​ശോ​​​ക് ച​​​വാ​​​നു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ച​​​വാ​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വാ​​​യ ച​​​വാ​​​ൻ ഇ​​​പ്പോ​​​ൾ പൊ​​​തു​​​മ​
അ​​​ശോ​​​ക് ച​​​വാ​​​നു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ച​​​വാ​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വാ​​​യ ച​​​വാ​​​ൻ ഇ​​​പ്പോ​​​ൾ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി​​​യാ​​​ണ്. ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റേ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച ആ​​​ദ്യ മ​​​ന്ത്രി ജി​​​തേ​​​ന്ദ്ര അ​​​ഹാ​​​ദ് സു​​​ഖം പ്രാ​​​പി​​​ച്ചി​​​രു​​​ന്നു.