+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​​​ല​​​വ​​​ർ​​​ഷം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​​ന്നു

പു​​​നെ: കാ​​​ല​​​വ​​​ർ​​​ഷം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ഒ​​​രാ​​​ഴ്ച മു​​​ന്പ് ആ​​​ൻ​​​ഡ​​​മാ​​​ൻ​​​സി​​​ലെ​​​ത്തി​​​യ കാ​​​ല​​​വ​​​ർ​​​ഷം ഇ​​​ന്നു ബം​​​ഗാ​​​ൾ ഉ​​​ൾ​
കാ​​​ല​​​വ​​​ർ​​​ഷം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​​ന്നു
പു​​​നെ: കാ​​​ല​​​വ​​​ർ​​​ഷം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ഒ​​​രാ​​​ഴ്ച മു​​​ന്പ് ആ​​​ൻ​​​ഡ​​​മാ​​​ൻ​​​സി​​​ലെ​​​ത്തി​​​യ കാ​​​ല​​​വ​​​ർ​​​ഷം ഇ​​​ന്നു ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും കൂ​​​ടി വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റോ​​​ട്ടു നീ​​​ങ്ങു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ജൂ​​​ൺ അ​​​ഞ്ചി​​​നു കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തു​​​മെ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ​​​വ​​​കു​​​പ്പ് പ്ര​​​വ​​​ചി​​​ച്ച​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ സൂ​​​ച​​​ന കാ​​​ല​​​വ​​​ർ​​​ഷ​​​മ​​​ഴ ഒ​​​ന്നാം​​​തീ​​​യ​​​തി​​​ക്ക​​​ടു​​​ത്തു വ​​​രു​​​മെ​​​ന്നാ​​​ണ്.