വാഷിംഗ്ടൺ: കോവിഡ് -19 മൂലം മരിച്ച അമേരിക്കക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. 17 ലക്ഷത്തോളം പേർക്കാണ് രാജ്യത്തു രോഗം ബാധിച്ചത്.ലോകത്തിലെ കോവിഡ് ബാധിതരിൽ 30.55 ശതമാനം അമേരിക്കക്കാരാണ്. (ഇന്ത്യക്കാർ 2.53 ശതമാനം).
കോവിഡ് സുഖപ്പെടുന്നവരുടെ തോത് അമേരിക്കയിൽ 25 ശതമാനത്തിനു താഴെയാണ്. തിങ്കളാഴ്ച വരെ 4.52 ലക്ഷം പേരേ രോഗവിമുക്തരായുള്ളു. 11.37 ലക്ഷം പേർ ചികിത്സയിലാണ്. അതിൽ 17000-ലധികം പേർ ഗുരുതര നിലയിലാണ്.