മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരിൽ കുടിയേറ്റ തൊഴിലാളികളുടെ വാഹനത്തിൽ ട്രക്ക് ഇടിച്ച് മൂന്നുമരണം. ലാൽഗഞ്ചിലെ ബാഷ്ഹിയിലായിരുന്നു ബിഹാറുകാരായ തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.