ന്യൂഡൽഹി: ലോകാരോഗ്യസംഘടന (ഡബ്ള്യുഎച്ച്ഒ)യുടെ എക്സിക്യുട്ടീവ് ബോർഡ് ചെയർമാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ ചുമതലയേറ്റു. 194 അംഗ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡിൽ 34 പേരാണുള്ളത്. ജപ്പാനിലെ ഡോ. ഹിരോകിന കാടാമിയിൽ നിന്നാണു ഡോ. ഡോ.വർധൻ സ്ഥാനമേറ്റത്.