+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി സൗദിയിൽ മരിച്ചു

റി​​യാ​​ദ്: മ​​ല​​പ്പു​​റം തി​​രൂ​​ർ ബീ​​രാ​​ഞ്ചി​​റ സ്വ​​ദേ​​ശി സു​​ലൈ​​മാ​​ൻ (48) ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ലം റി​​യാ​​ദി​​ൽ മ​​രി​ച്ചു. ഗ്രോ​​സ​​റി ഷോ​​പ്പ് ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്ന സു​​ലൈ​​മ
മലയാളി സൗദിയിൽ മരിച്ചു
റി​​യാ​​ദ്: മ​​ല​​പ്പു​​റം തി​​രൂ​​ർ ബീ​​രാ​​ഞ്ചി​​റ സ്വ​​ദേ​​ശി സു​​ലൈ​​മാ​​ൻ (48) ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ലം റി​​യാ​​ദി​​ൽ മ​​രി​ച്ചു. ഗ്രോ​​സ​​റി ഷോ​​പ്പ് ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്ന സു​​ലൈ​​മാ​നു താ​​മ​​സ സ്ഥ​​ല​​ത്തു​വ​ച്ചാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്. അ​​സ്മാ​​ബി​​യാ​​ണ് ഭാ​​ര്യ. മ​ക്ക​ൾ: സു​​ഹൈ​​ല, ഷി​​ബി​​ല, ലി​​ൻ​​ഷാ.