സൂറിച്ച്: കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിന്പിക്സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് നടത്താനായില്ലെങ്കിൽ ഉപേക്ഷിക്കേണ്ടിവരുമെന്ന് ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി (ഐഒസി) തലവൻ തോമസ് ബാഷ്.
കൊറോണ വൈറസ് ആക്രമണത്തിനു ശമനമുണ്ടായില്ലെങ്കിൽ 2021ലും ഒളിന്പിക്സിലെ ടീം ഇനങ്ങൾ നടത്താൻ കഴിയില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ പറഞ്ഞിരുന്നു.
2021ൽ ഇല്ലെങ്കിൽ ഒളിന്പിക്സ് ഉപേക്ഷിക്കും
11:17 PM May 21, 2020 | Deepika.com