സനാ: യെമനിലെ ബയ്ദ പ്രവിശ്യയിൽ സർക്കാർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 18 ഹൗതി വിമതപോരാളികൾ കൊല്ലപ്പെട്ടു. മണിക്കൂറുകൾ ദീർഘിച്ച പോരാട്ടത്തിൽ നാലു സൈനികർക്കും ജീവഹാനി നേരിട്ടു.