ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപപദ്ധതികളിലെ ആദായം കുറച്ചു.
പ്രധാനമന്ത്രി വയവന്ദന യോജനയിലെ ഈ ധനകാര്യ വർഷത്തെ ആദായം 7.4 ശതമാനമായി കുറച്ചു. കഴിഞ്ഞ വർഷം എട്ടു ശതമാനമായിരുന്നു. ആദായം. യോജന 2023 മാർച്ച് 31 വരെ നീട്ടാനും കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു.
സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീമിലെ ആദായം പരമാവധി 7.75 ശതമാനമായി നിശ്ചയിച്ചു. എൽഐസി വഴിയാണ് ഇതു നടപ്പാക്കുന്നത്.