ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിംഗ്, വെൻഡിംഗ് യൂണിറ്റുകളും ഫുഡ് പ്ലാസകളും ഭാഗികമായി പ്രവർത്തിക്കാൻ റെയിൽവേ ബോർഡ് അനുവദിച്ചു. പാഴ്സൽ വില്പനയേ പാടുള്ളൂ.