പാറ്റ്ന: ബിഹാറില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ആരോഗ്യ സെക്രട്ടറി സഞ്ജയ് കുമാറിനെ സ്ഥലം മാറ്റി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സഞ്ജയ്കുമാറിനെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമല്ല. മുഖ്യമന്ത്രി നിതീഷ്കുമാറുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് സഞ്ജയ്കു
മാര്‍.
മാര്‍.