കോ​​ഹ്‌​ലി​​യെ വ​​ട്ടം​​ക​​റ​​ക്കി​​യ വോ​​ണ്‍

12:15 AM May 20, 2020 | Deepika.com
മും​​ബൈ: ക​​രി​​യ​​റി​​ന്‍റെ ആ​​ദ്യ സ​​മ​​യ​​ത്ത് ത​​ന്നെ വ​​ട്ടം​​ക​​റ​​ക്കി​​യ ബൗ​​ള​​റാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ലെ​​ഗ് സ്പി​​ൻ ഇ​​തി​​ഹാ​​സം ഷെ​​യ്ൻ വോ​​ണ്‍ എ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി.

ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീം ​​ക്യാ​​പ്റ്റ​​ൻ സു​​നി​​ൽ ഛേത്രി​​യു​​മാ​​യി ന​​ട​​ത്തി​​യ ഇ​​ൻ​​സ്റ്റ​​ഗ്രാം ലൈ​​വി​​ലാ​​ണ് കോ​​ഹ്‌​ലി ത​​ന്നെ വി​​ഡ്ഢി​​യാ​​ക്കി​​യ ബൗ​​ള​​റെ​​ക്കു​​റി​​ച്ച് വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. 2009 ഐ​​പി​​എ​​ലി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നാ​​യി വോ​​ണ്‍ ക​​ളി​​ക്കു​​ന്പോ​​ഴാ​​ണ് താ​​ൻ ഏ​​റെ വി​​ഷ​​മി​​ച്ച​​തെ​​ന്നും കോ​​ഹ്‌​ലി പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, 2011ൽ ​​വോ​​ണി​​നെ ഫ​​ല​​പ്ര​​ദ​​മാ​​യി നേ​​രി​​ടാ​​നാ​​യി. ബൗ​​ള​​ർ​​ക്കെ​​തി​​രേ ഒ​​ന്നും പ​​റ​​യ​​രു​​തെ​​ന്നും അ​​ക്കാ​​ല​​ത്ത് വോ​​ണ്‍ ഉ​​പ​​ദേ​​ശി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, താ​​ന​​ത് ചെ​​വി​​ക്കൊ​​ണ്ടി​​ല്ലെ​​ന്നും കോ​​ഹ്‌​ലി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.