+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെയിൻ സർവീസ്: തീരുമാനമായില്ല

ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ മു​റ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന റെ​യി​ൽവേയു​ടെ നി​ർ​ദേ​ശ​ത്തി​ൽ തീ​ര
ട്രെയിൻ സർവീസ്: തീരുമാനമായില്ല
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ മു​റ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന റെ​യി​ൽവേയു​ടെ നി​ർ​ദേ​ശ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ. ഘ​ട്ടം ഘ​ട്ട​മാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്നു റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചാ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ഘാ​തം വ​രാ​ത്ത രീ​തി​യി​ലു​ള്ള ആ​ക്ഷ​ൻ പ്ലാ​നാ​ണ് മേ​ഖ​ലാ ത​ല​ത്തി​ൽ തി​രി​ച്ച് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹോ​ട്സ്പോ​ട്ടു​ക​ളി​ലും സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രി​ക്കി​ല്ല. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക്കാ​ർ​ക്കു മാ​ത്രം യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കുമെന്നുമാണു സൂചന.