ന്യൂഡല്‍ഹി : ജെഇഇ മെയിൻസ് 2020 പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷയിൽ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ തിരുത്തലുകള്‍ വരുത്താന്‍ വിദ്യാർഥികൾക്ക് അവസരം.
പരീക്ഷാകേന്ദ്രങ്ങളുൾപ്പെടുന്ന നഗരങ്ങൾ തെരഞ്ഞെടുക്കുന്നത് അടക്കം, അപേക്ഷയിൽ മാറ്റം വരുത്താനുള്ള സൗകര്യം നിലവിൽ ലഭ്യമാണ്. https://jeema in.nta.nic എന്ന വെബ്സൈറ്റിൽ 14 വരെ ഈ സൗകര്യം ഉണ്ടായിരിക്കും.
പരീക്ഷാർഥികൾ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ വിവരങ്ങൾ ഒത്തുനോക്കുകയോ ആവശ്യമെങ്കിൽ അവയിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യേണ്ടതാണ്.ഓൺലൈൻ അപേക്ഷയിലെ തിരുത്തലുകൾ വൈകിട്ട് അഞ്ചു വരെയും, ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കുന്നതാണ്.
ആവശ്യമുള്ളവർക്ക് , അധിക ഫീസ്, ക്രെഡിറ്റ് /ഡെബിറ്റ് കാർഡുകൾ വഴിയോ, നെറ്റ് ബാങ്കിംഗ് സൗകര്യമുപയോഗിച്ചോ, പേടിഎമ്മിലൂടെയോ അടയ്ക്കാവുന്നതാണ്.
സംശയങ്ങൾക്കോ സ്ഥിരീകരണങ്ങൾക്കോ 8287471852 , 8178359845 , 9650173668 , 959967695 3 , 8882356803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.