+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭോ​പ്പാ​ലി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു കോ​വി​ഡ്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു കോ​വി​ഡ് ബാ​ധി​ച്ചു. വാ​ർ​ച്ചാ ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. രോ​ഗ​ബാ​ധി​ത​നാ​യ പ
ഭോ​പ്പാ​ലി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു കോ​വി​ഡ്
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു കോ​വി​ഡ് ബാ​ധി​ച്ചു. വാ​ർ​ച്ചാ ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. രോ​ഗ​ബാ​ധി​ത​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​താ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു രോ​ഗം വ​രാ​ൻ കാ​ര​ണ​മാ​യ​ത്.