+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഹ​ബൂബ​യെ വീ​ട്ടി​ലേ​ക്കു മാ​റ്റി, ത​ട​ങ്ക​ൽ തു​ട​രും

ശ്രീ​ന​ഗ​ർ: പൊ​തു​സു​ര​ക്ഷാ​നി​യ​മ​പ്ര​കാ​രം ത​ട​ങ്ക​ലി​ലു​ള്ള മു​ൻ കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യെ വീ​ട്ടി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ ത​ട​ങ്ക​ൽ തു​ട​രും. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​
മെ​ഹ​ബൂബ​യെ  വീ​ട്ടി​ലേ​ക്കു മാ​റ്റി, ത​ട​ങ്ക​ൽ തു​ട​രും
ശ്രീ​ന​ഗ​ർ: പൊ​തു​സു​ര​ക്ഷാ​നി​യ​മ​പ്ര​കാ​രം ത​ട​ങ്ക​ലി​ലു​ള്ള മു​ൻ കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യെ വീ​ട്ടി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ ത​ട​ങ്ക​ൽ തു​ട​രും. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​യി​രു​ന്നു മെ​ഹ​ബൂ​ബ​യെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി ആ​റി​ന് മെ​ഹ​ബൂ​ബ​യ്ക്കെ​തി​രേ പൊ​തു​സു​ര​ക്ഷാ നി​യ​മം(​പി​എ​സ്എ) ചു​മ​ത്തി.