ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്കാന് നിര്‍ദേശിച്ച സാഹചര്യത്തില്‍ അതത് സ്കൂള്‍ മാനേജ്മെന്റുകള്‍ നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കൗണ്‍സില്‍ ഫോര്‍ സ്കൂള്‍ സെര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന് (സിഐഎസ്സിഇ) സെക്രട്ടറി സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് നിര്‍ദേശം നല്കി.