+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇനിയുള്ള ദിവസങ്ങൾ നിർണായകം: പ്രധാനമന്ത്രി

ന്യൂഡൽഹി: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ൽ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളും വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ
ഇനിയുള്ള ദിവസങ്ങൾ നിർണായകം: പ്രധാനമന്ത്രി
ന്യൂഡൽഹി: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ൽ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളും വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. . കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​ത് വ​ലി​യ തോ​തി​ൽ വി​ജ​യം ക​ണ്ടു.

മ​ര​ണ നി​ര​ക്കു പ​ര​മാ​വ​ധി കു​റ​യ്ക്കു​ക എ​ന്ന​താ​ണു ല​ക്ഷ്യ​മാ​ക്കി​യ​ത്. അ​തി​നാ​ൽ രോ​ഗ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വ​രു​ന്ന ആ​ഴ്ച​യി​ലും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​ക​ണം. ഐ​സൊ​ലേ​ഷ​ൻ, ക്വാ​റ​ന്‍റൈ​ൻ, ട്രേ​സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി മാ​ത്ര​മാ​യി പ്ര​ത്യേ​ക ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ക്കി​യെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​ക​രു​ത്. മ​രു​ന്നു നി​ർ​മാ​ണ​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്ക​ണം. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും സാ​ധ​ന സാ​മ​ഗ്രി​ക​ളും ല​ഭി​ക്കു​ന്നു​ണ്ടെന്നും ​സം​സ്ഥാ​ന​ങ്ങ​ൾ ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഒ​രു വ​ലി​യ ഹാ​ളി​നു​ള്ളി​ൽ പ​ര​സ്പ​രം അ​ക​ലം പാ​ലി​ച്ച് ഇ​രു​ന്നു കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊപ്പം രാ​ജ്നാ​ഥ് സിം​ഗ്, അ​മി​ത് ഷാ, ​ഡോ. ഹ​ർ​ഷ വ​ർ​ധ​ൻ തു​ട​ങ്ങി​യ കേ​ന്ദ്ര​മ​ന്ത്രി​മാ​രും വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.