ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 75ൽ 74 പേരും നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ. തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 309 ആയി. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ തമിഴ്നാട് രണ്ടാമതെത്തി.
നാനൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കേരളം മൂന്നാം സ്ഥാനത്താണ്. തമിഴ്നാട്ടിൽനിന്നു നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 264 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.