2019 ഡിസംബർ 31: ചൈനയിലെ വുഹാനിൽ പുതിയ കൊറോണ വൈറസ് മൂലമുള്ള രോഗം സ്ഥിരീകരിക്കുന്നു.
2020 ജനുവരി 22: വുഹാനിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നു. രോഗബാധ 580. ഇതുവരെ മരണം 17.
ജനുവരി 24: രോഗബാധിതരുടെ സംഖ്യ ആയിരം കടന്നു. മരണം 41.
31: രോഗബാധിതർ 10,000 കടന്നു. മരണം 259.
ഫെബ്രുവരി 11: കോവിഡ്-19 നെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുന്നു.
12: രോഗബാധിതർ 50,000. മരണം 1261.
മാർച്ച് 6: രോഗികൾ 1,02,000. മരണം 3499.
18: രോഗികളുടെ സംഖ്യ രണ്ടുലക്ഷം കടന്നു.
21: രോഗികൾ മൂന്നുലക്ഷം. മരണം 13,011.
26: രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടന്നു. മരണം 24,073.
30: രോഗികളുടെ എണ്ണം ഏഴര ലക്ഷം കടന്നു. മരണം 37,774.
ഏപ്രിൽ 2: രോഗികളുടെ എണ്ണം പത്തുലക്ഷം കടക്കുന്നു. മരണം അരലക്ഷത്തിലേക്ക്.